JC Daniel Foundation

AWARDS

STATE AWARD KERALA

ജെ.സി.ഡാനിയേൽ പുരസ്കാരം

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

1992 ലാണ്

ഡേ. ജെ.സി.ഡാനിയേൽ മലയാളസിനിമയുടെ പിതാവായിഅംഗീകരിക്കപ്പെട്ടത്

തുടർന്ന് മലയാള സിനിമയിലെ പരമോന്നത ബഹുമതി അദ്ദേഹത്തിന്റെ പേരിലേക്ക്

ആദ്യ അവാർഡ് 1992ൽ

നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്.


നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിലുള്ള പ്രവർത്തനമികവിനായിരുന്നു അവാർഡ് നൽകിയത്


1993 തിക്കുറിശ്ശി സുകുമാരൻ നായർ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്


1994 പി. ഭാസ്കരൻ ഗാനരചയിതാവ്, സംവിധായകൻ


1995 അഭയദേവ് ഗാനരചയിതാവ്


1996 എ. വിൻസെന്റ് ഛായാഗ്രാഹകൻ, സംവിധായകൻ


1997 കെ. രാഘവൻ സംഗീത സംവിധായകൻ


1998 വി. ദക്ഷിണാമൂർത്തി സംഗീത സംവിധായകൻ


1999 ജി. ദേവരാജൻ സംഗീത സംവിധായകൻ


2000 എം. കൃഷ്ണൻനായർ സംവിധായകൻ


2001 പി.എൻ. മേനോൻ സംവിധായകൻ, കലാസംവിധായകൻ


2002 കെ.ജെ. യേശുദാസ് പിന്നണി ഗായകൻ


2003 പുരസ്കാരം നൽകിയില്ല


2004 മധു നടൻ, സംവിധായകൻ, നിർമ്മാതാവ്


2005 ആറന്മുള പൊന്നമ്മ നടി


2006 മങ്കട രവിവർമ ഛായാഗ്രാഹകൻ, സംവിധായകൻ


2007 പി. രാംദാസ് സംവിധായകൻ


2008 കെ. രവീന്ദ്രനാഥൻ നായർ നിർമ്മാതാവ്


2009 കെ.എസ്. സേതുമാധവൻ സംവിധായകൻ, തിരക്കഥാകൃത്ത്

2009 നവംബർ 7

ഡോ.ജെ.സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ ചെയർമാനായും അനസ്ബി ജനറൽ സക്രട്ടറിയായും സോന. എസ്. നായർ അഡ്മിനിസ്ട്രേറ്റർ ആയും കോട്ടയം ആസ്ഥാനമാക്കി ജെ .സി.ഡാനിയേൽ ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചു.


സോന.എസ്.നായർ, അഡ്മിനിസ്ട്രേറ്റർ,ജെ .സി.ഡാനിയേൽ ഫൗണ്ടേഷൻ

2010 ൽ നവോദയ അപ്പച്ചന്

നിർമ്മാതാവ്, സംവിധായകൻ


2011 ജോസ് പ്രകാശ്നടൻ, ഗായകൻ


2012 ജെ. ശശികുമാർ സംവിധായകൻ


2013 എം.ടി. വാസുദേവൻ നായർ തിരക്കഥാകൃത്ത്, സംവിധായകൻ


2014 ഐ.വി. ശശി സംവിധായകൻ, തിരക്കഥാകൃത്ത്


2015 കെ.ജി. ജോർജ്ജ് തിരക്കഥാകൃത്ത്, സംവിധായകൻ


2016 അടൂർ ഗോപാലകൃഷ്ണൻ സംവിധായകൻ


2017 ശ്രീകുമാരൻ തമ്പി ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ്


2018 ഷീല നടി, സംവിധായിക

2019

ജെ.സി.ഡാനിയേൽ രാജരത്ന പുരസ്കാരത്തിനർഹരായവർ 2019

ടിവി. ചന്ദ്രൻ

ജോഷി

ഇന്ദ്രൻസ്

കുര്യൻ ചന്ദ്രൻ കുന്നേൽ കലാഭവൻ

Rശ്രീകണ്Oൻനായർ

സുരഭി ലക്ഷ്മി

ഗീതു മോഹൻ ദാസ്

കലാശ്രേഷ്ഠ അവാർഡ്

വയലാർ ശരത്ചന്ദ്രവർമ

ജോൺ പോൾ

അഭിജിത്

കലാഭവൻ പ്രസാദ്

ഡോ.ഫാദർ പോൾ പൂവത്തിങ്കൽ

ആര്യാട് ഭാർഗവൻ

സാഹിത്യ ശ്രേഷ്ഠ അവാർഡ്

കാവ്യ ശ്രേഷ്ഠ

സോഷ്യൽ വെൽഫെയർ

കലാ ശ്രീ

ബിസിനസ് അവാർഡ്